2023-24 ലെ ബി.എസ്.സി നഴ്സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് (എൻ.സി.സി ക്വാട്ട) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂലൈ 3ന് വൈകിട്ട് അഞ്ചുവരെ അതതു യൂണിറ്റുകളിൽ സ്വീകരിക്കും. യോഗ്യതയുള്ള എൻ.സി.സി കേഡറ്റുകൾ അപേക്ഷയുടെ പകർപ്പും സാക്ഷ്യപ്പെടുത്തിയ എല്ലാ എൻ.സി.സി സർട്ടിഫിക്കറ്റുകളുടെ പകർപ്പും യൂണിറ്റുകളിൽ സമർപ്പിക്കണം.
