പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ പ്ലസ്ടു കൊമേഴ്‌സ്, ബികോം, എംകോം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കായി ജൂലൈയിൽ ആരംഭിക്കുന്ന മൂന്നു മാസം ദൈർഘ്യമുള്ള ടാലി, ആറ് മാസം ദൈർഘ്യമുള്ള ഡിസിഎഫ്എ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2505900, 9895041706
