ഇടുക്കി | June 20, 2023 മണിപ്പൂരിലെ സൈനിക താവളത്തില്‍ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞ ബി എസ് എഫ് ജവാന്‍ ചേലച്ചുവട് പട്ടാശേരില്‍ സന്തോഷ് പി.കെയ്ക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു സഹകരണ സംഘ ഭേഗതി ബില്ല്: നിയമസഭാ സെലക്റ്റ് കമ്മിറ്റി മഹാരാഷ്ട്ര സഹകരണ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗസ്റ്റ് അധ്യാപകനിയമനം