ആരോഗ്യം | September 24, 2018 യൂറിക് ആസിഡിനും അനുബന്ധമായുളള വാതരോഗം, മൂത്രത്തില്‍ കല്ല് എന്നിവയ്ക്കും തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ ചികില്‍സ ലഭിക്കും. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമയം. വിശദവിവരങ്ങള്‍ക്ക് 9400096671. കൊച്ചു സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നല്കി മാനവ് വ്യാസും കണ്ണകി വ്യാസും കുട്ടികളിലെ ആസ്ത്മ : സൗജന്യ ആയുര്‍വേദ ചികില്‍സ