തൊഴിൽ വാർത്തകൾ | June 27, 2023 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 29നു നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ ജൂലൈ ഏഴിലേക്ക് മാറ്റിവച്ചു. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in. തെരുവ് നായ നിയന്ത്രണം; എ ബി സി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടും ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ്