പ്രധാന അറിയിപ്പുകൾ | July 1, 2023 ഗവൺമെന്റ് ഡയറിയിൽ പേര് ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് 2024-ലെ ഗവൺമെന്റ് ഡയറിയിൽ ഉൾപ്പെടുത്തുന്നതിനായി ജൂലൈ 31 വരെ http://gaddiary.kerala.gov.in ലൂടെയോ www.gad.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ വിശദാംശങ്ങൾ ഓൺലൈനായി ചേർക്കാം ഡോക്ടർമാരുടെ മികച്ച സേവനം ഉറപ്പാക്കാൻ സമൂഹത്തിന്റെ പിന്തുണയാവശ്യം: മന്ത്രി നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാൻ അവസരം