കോഴിക്കോട് | July 11, 2023 റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഓൺലൈൻ മുഖേന ജൂലൈ 18 മുതൽ അപേക്ഷകൾ സ്വീകരിക്കുന്നത് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രാക്ടിക്കല്‍ പരീക്ഷ താൽക്കാലിക നിയമനം