കേരളത്തിലെ പൊതുവിതരണ സംവിധാനം മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കിയെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ചേര്‍ത്തല താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ഗണന റേഷന്‍ കാര്‍ഡിനായി…

അതിദരിദ്രർ ഇല്ലാത്ത കേരളമാണ് സർക്കാർ ലക്ഷ്യം : മന്ത്രി റോഷി അഗസ്റ്റിൻ കേരളത്തെ അതിദരിദ്രർ ഇല്ലാത്ത സമൂഹമായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നതിൻ്റെ…

തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസില്‍ നവകേരളസദസ്സില്‍ ലഭിച്ച നിവേദനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ ആയി ലഭിച്ച അപേക്ഷകള്‍ പ്രകാരം മുന്‍ഗണനവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ അര്‍ഹരായ 119 പേര്‍ക്കുള്ള റേഷന്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം വി.കെ.പ്രശാന്ത് എം.എല്‍.എ…

കൊയിലാണ്ടിയിൽ അർഹമായ കാർഡുടമകൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. ആദ്യഘട്ട കാർഡ് വിതരണത്തിന്റെ താലൂക്ക് തല ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. നവകേരള സദസ്സിൽ ലഭ്യമായ അപേക്ഷകളും ഓൺലൈൻ…

മുന്‍ഗണനാ റേഷൻ കാര്‍ഡുകളുടെ താലൂക്ക് തല വിതരണ ഉദ്ഘാടനം തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജിതേഷ് സി അദ്ധ്യക്ഷത വഹിച്ചു. ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ അര്‍ഹതപ്പെട്ടവരുടെ കൈകളിലേയ്ക്ക് മുന്‍ഗണനാ റേഷന്‍…

മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിന് നവകേരള സദസ്സ് മുമ്പാകെയും, 2023 ഒക്ടോബര്‍ 10 മുതല്‍ 30 വരെ ഓണ്‍ലൈനായും മുകുന്ദപുരം താലൂക്കില്‍ നിന്നും അപേക്ഷ സമര്‍പ്പിച്ചവരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിൽ നിന്നും ഓൺലൈനായും ലഭിച്ച അപേക്ഷകരിൽനിന്ന് അർഹരായവർക്ക് ആദ്യഘട്ട മുൻഗണന റേഷൻ കാർഡുകളുടെ വിതരണത്തിന്റെ ജില്ലാതല വിതരണോദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. നവകേരള സൃഷ്ടി…

വടകര താലൂക്കിലെ അർഹരായ അപേക്ഷകർക്ക് മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ താലൂക്ക് തല ഉദ്ഘാടനം നരിപ്പറ്റയിൽ നടന്നു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച മുൻഗണനാ കാർഡിനുള്ള അപേക്ഷകളും…

അനർഹമായി കൈവശംവച്ചിരിക്കുന്ന മുൻഗണനാ റേഷൻ കാർഡുകൾ തിരിച്ചെടുത്ത് അർഹരായവർക്കു നൽകുന്നതിനുള്ള കർശന നടപടി സ്വീകരിക്കുമെന്നു ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി…

സംസ്ഥാനത്ത് മുൻഗണനാ റേഷൻ കാർഡിനായി അപേക്ഷ നൽകിയവരിൽ 45127 പേർക്കു കൂടി മുൻഗണനാ കാർഡ് നൽകുന്നു. 2023 ഒക്ടോബർ 10 മുതൽ 30 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള…