എൻജിനിയറിങ്ങിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ്ടു വിദ്യാർഥികൾക്ക് എൽ.ബി.എസിന്റെ തിരുവനന്തപുരം മുഖ്യ കാര്യാലയത്തിലും കളമശേരി മേഖലാ കേന്ദ്രത്തിലും ജൂലൈ 29 മുതൽ ആരംഭിക്കുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന സ്റ്റാർട്ടപ്പ് പ്രോഗ്രാമിങ് ‘സി ലാംഗ്വേജ് ആൻഡ് ലിനക്സ് ബേസിക്സ്’ കോഴ്സിന് അപേക്ഷിക്കാം. ഫീസ് 1,500 രൂപ. സമയം: 10am – 5 pm. മുപ്പത് വിദ്യാർഥികൾക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: lbscentre.kerala.gov.in.