പൊതു വാർത്തകൾ | July 18, 2023 മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് സംസ്ഥാനത്ത് ഇന്ന് (ജൂലൈ 18) പൊതു അവധിയും രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു. #kerala #OommenChand ലഹരിമുക്ത സമൂഹത്തിനായി വിമുക്തിമിഷന്റെ സംസ്ഥാനതല സംവാദ മത്സരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം