വയനാട് എടവക പഞ്ചായത്തില്‍ പ്രളയ ദുരിതബാധിതര്‍ക്കായി സൗജന്യമായി സ്ഥലം നല്‍കാന്‍ തയ്യാറുള്ള ആളുകളുടെ യോഗം ചേരും. ഒക്ടോബര്‍ ഒന്നിന് ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ സൗജന്യമായി വീടുകള്‍ വച്ചു കൊടുക്കാന്‍ താല്‍പര്യമുള്ളവരും പങ്കെടുക്കണമെന്ന് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
