കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സൈറ്റില്‍ ജൂലൈ 24, 25 തീയതികളില്‍ ‘ഇറച്ചിക്കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കും. താല്പര്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ 10.30നും 3.30നും ഇടയില്‍ നേരിട്ടോ, 0474 2537300 എന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് പ്രവേശനം.