വിവരാവകാശ നിയമം 2005 – നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (ഐ.എം.ജി.) ഓഗസ്റ്റിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു.  16 വയസ് കഴിഞ്ഞവർക്ക് ഈ കോഴ്സിൽ ചേരാം.  താൽപര്യമുള്ളവർ rti.img.kerala.gov.in എന്ന വെബ്സൈറ്റിൽ 2023 ഓഗസ്റ്റ് 10നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യണം.