പ്രധാന അറിയിപ്പുകൾ | July 29, 2023 കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2021-23) ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാൻ നിശ്ചയിച്ചിരുന്ന യോഗം സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്തതായി നിയമസഭാ സെക്രട്ടറി അറിയിച്ചു ആർക്കിടെക്ചർ (ബി.ആർക്ക്) പ്രവേശനം പ്രൊജക്ട് കോർഡിനേറ്റർ