ആഗസ്റ്റ് 14 ന് തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നടത്താനിരുന്ന ബി.ടെക് / ബി.ആർക് കോഴ്സുകളുടെ സ്പോട്ട് അഡ്മിഷൻ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

തൃശ്ശൂർ സർക്കാർ എൻജിനീയറിങ് കോളേജിൽ ആഗസ്റ്റ് 14ന് നടത്താൻ നിശ്ചയിച്ചിരുന്ന 2025-26 അക്കാദമിക് വർഷത്തെ ബി.ടെക് സ്പോട്ട് അഡ്മിഷൻ റദ്ദാക്കി. ഇതുസംബന്ധിച്ച് മുമ്പ് നൽകിയിട്ടുള്ള എല്ലാ അറിയിപ്പുകളും അസാധുവായതായി പ്രിൻസിപ്പൽ അറിയിച്ചു.

എൻട്രൻസ് കമ്മിഷണറും  ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കൽ എജുക്കേഷനും  (ഡി.ടി.ഇ) സംസ്ഥാനത്തെ ബി.ടെക് കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 14ന് സെൻട്രലൈസ്ഡ് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നതിനാൽ തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളേജിൽ നടത്താനിരുന്ന സ്‌പോട്ട്…

ആഗസ്റ്റ് 14ന് തൃശൂർ എൻജിനിയറിങ് കോളേജിൽ ബി.ടെക് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടക്കുന്നതിനാൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ 13 ന് നടത്താനിരുന്ന സ്പോട്ട് അഡ്മിഷൻ റദ്ദാക്കി.

കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2021-23) ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാൻ നിശ്ചയിച്ചിരുന്ന യോഗം സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്തതായി നിയമസഭാ സെക്രട്ടറി…

  ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 ( പട്ടികവർഗ വിഭാഗക്കാർക്ക് മാത്രം) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2020 നവംബർ 16 ലെ ഗസറ്റിൽ 254/2020 കാറ്റഗറി നമ്പറായി പ്രസിദ്ധപ്പെടുത്തിയ വിജ്ഞാപന പ്രകാരം, നിശ്ചിത…

തിരുവനന്തപുരം: അതിയന്നൂര്‍ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ മുഖേന മഹിളാപ്രധാന്‍ ഏജന്റായി നിയമിതയായ കാഞ്ഞിരംകുളം പോസ്റ്റ് ഓഫിസിലെ ആര്‍. വസന്തകുമാരിയുടെ ഏജന്‍സി(സി.എ. നം. 7/ATR/80) റദ്ദാക്കിയതായി ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പൊതുജനങ്ങള്‍…