പ്രധാന അറിയിപ്പുകൾ | August 11, 2025 ആഗസ്റ്റ് 14ന് തൃശൂർ എൻജിനിയറിങ് കോളേജിൽ ബി.ടെക് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടക്കുന്നതിനാൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ 13 ന് നടത്താനിരുന്ന സ്പോട്ട് അഡ്മിഷൻ റദ്ദാക്കി. കീമോതെറാപ്പി നഴ്സിംഗ്, മെഡിക്കൽ സെക്രട്ടറി കോഴ്സുകളിലേക്ക് അപേക്ഷിക്കാം സ്പോട്ട് അഡ്മിഷൻ