വിദ്യാഭ്യാസം | August 11, 2025 എൽ.ബി.എസ് പൂജപ്പുര വനിതാ എൻജിനിയറിങ് കോളേജിൽ വിവിധ ബി.ടെക് ബ്രാഞ്ചുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കീം റാങ്ക് നേടിയ വിദ്യാർഥിനികൾ അസൽ രേഖകളുമായി ആഗസ്റ്റ് 13ന് രാവിലെ 10ന് കോളേജിൽ ഹാജരാകണം. വിവരങ്ങൾക്ക്: 9495207906, 9447900411. സ്പോട്ട് അഡ്മിഷൻ റദ്ദാക്കി കിലയിൽ ഇന്റേൺഷിപ് അവസരം