കൈറ്റ് വിക്‌ടേഴ്‌സ് ചാനലില്‍ സെപ്റ്റംബര്‍ 29 രാത്രി 9.15ന് പ്രശസ്ത ബംഗാളി എുത്തുകാരി മഹാശ്വേതാ ദേവിയുടെ കഥയെ ആസ്പദമാക്കി കല്‍പനാ ലജ്മി സംവിധാനം ചെയ്ത ഹിന്ദിചലച്ചിത്രം രുദാലി സംപ്രേഷണം ചെയ്യും.
സെപ്റ്റംബര്‍ 30ന് രാവിലെ 9.15ന് സുശാന്ത് മിശ്ര സംവിധാനം ചെയ്ത ബിശ്വപ്രകാശ് സംപ്രേഷണം ചെയ്യും.