ജൂലൈ 15ന് പുറപ്പെടുവിച്ച കെ.എസ്.ആർ.ടി.സി.യിലെ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും സ്ഥലംമാറ്റ ഉത്തരവുകൾ നടപ്പാക്കുന്നത് താത്കാലികമായി നിർത്തി വയ്ക്കുവാനും തൽസ്ഥിതി തുടരാനും മന്ത്രി ആന്റണി രാജു നിർദേശിച്ചു.