എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ ഒക്‌ടോബര്‍ ആദ്യവാരം ആരംഭിക്കുന്ന ഡിഇ &ഒഎ( എസ്.എസ്.എല്‍.സി പാസ്), ടാലി +ഡി.സി.എഫ്.എ ( 2 ബാച്ച്) (പ്ലസ്ടു/ ബി.കോം/എം.കോം/ജെഡിസി/എച്ച്.ഡി സി/ബിബിഎ/എംബിഎ പാസ്), ഡിസിഎ(എസ്) (പ്ലസ്ടു പാസ്) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560333, 8547141406.
