പ്രധാന അറിയിപ്പുകൾ | August 4, 2023 സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ഓഗസ്റ്റ് 8 ന് രാവിലെ 11 മണിക്ക് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിംഗ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വച്ചു. ഫ്രീഡം ഫെസ്റ്റ് 2023: സ്കൂളുകളിൽ പ്രീ-കോൺഫറൻസ് പരിപാടികൾ ഭിന്നശേഷി അനധ്യാപക അപേക്ഷക്കായി ഫീസ് ഇടാക്കുന്നത് അന്വേഷിക്കണം