സംസ്ഥാന സഹകരണ യൂണിയനു കീഴിൽ കേരളത്തിലെ 13 സഹകരണ പരിശീലന കോളജുകളിൽ നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം കോഴ്സ് അഡ്മിഷനുള്ള പ്രാഥമിക ലിസ്റ്റ് www.scu.kerala.gov.inൽ പരാതികൾ/നിർദ്ദേശങ്ങൾ ഉള്ളവർ 11ന് വൈകിട്ടു നാലിനകം അതാത് കോളജ് പ്രിൻസിപ്പാളിന് രേഖാമൂലം നൽകണം.