മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എ ഓംബുഡ്‌സ്‌പേഴ്‌സണെ കോട്ടയം ജില്ലയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.kerala.gov.in, www.lsgkrala.gov.in, www.rdd.kerala.gov.in, www.nregs.kerala.gov.in എന്നിവയിൽ ലഭിക്കും. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം), മൂന്നാംനില, റവന്യുകോപ്ലക്‌സ്, പബ്ലിക് ഓഫീസ്, തിരുവനന്തപുരം -33 എന്ന വിലാസത്തിൽ 23ന് വൈകിട്ട് 5നകം ലഭിക്കണം. ഫോൺ: 0471-2313385, 1800 425 1004 (Helpline). ഇ-മെയിൽ: mgnregakerala@gmail.com.