കോഴിക്കോട് ഗവ.വനിത ഐ.ടി.ഐയിൽ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലി ചെയ്ൻ ആന്റ് ലോജിസ്റ്റിക്സ്, പ്രാെഫഷണൽ ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ, പ്രാെഫഷണൽ ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ് വിത്ത് ജി എസ് ടി, പ്രാെഫഷണൽ ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് എന്നീ ഹൃസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ് എസ് എൽ സി, പ്ലസ്ടു, ഐ ടി ഐ, ഡിപ്ലോമ, ബി-ടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്‌ – 8281723705.