സാങ്കേതിക പരീക്ഷ കൺട്രോളർ നടത്തിയ ഏപ്രിൽ 2023 റിവിഷൻ (2015) സെമസ്റ്റർ 1 – 6 & റിവിഷൻ 2019 സെമസ്റ്റർ 1 – 5, നവംബർ 2022 റിവിഷൻ 2019 സെമസ്റ്റർ 5 – 7, നവംബർ 2021 റിവിഷൻ 2010, ഏപ്രിൽ 2023 റിവിഷൻ (2021) സെമസ്റ്റർ 2 &4 ഡിപ്ലോമ പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.sbte.kerala.gov.in ൽ ലഭ്യമാണ്.