സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിൽ 2023-24 വർഷത്തെ എച്ച്.ഡി.സി. ആൻഡ് ബി. എം. കോഴ്സ് പ്രവേശനത്തിനുള്ള അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.scu.kerala.gov.in ൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമർപ്പിച്ച സഹകരണ പരിശീലന കോളേജുമായി ബന്ധപ്പെടണം.