ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ സ്പോട്ട് അലോട്ട്മെന്റ് 19ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 2324396, 2560327.