കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബി.ടെക് കോഴ്‌സ് (ലാറ്ററൽ എൻട്രി) പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in ൽ  17 ന് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് 20 ന് വൈകിട്ട് 5 മണി വരെ കോഴ്‌സ്/ കോളജ് ഓപ്ഷനുകൾ ഓൺലൈനായി നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.