വിദ്യാഭ്യാസം | August 16, 2023 സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ നഴ്‌സിംഗ് കോളജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശന പരീക്ഷാ ഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471-2560363, 364. പ്രൊവിഷനൽ റാങ്ക് ലിസ്റ്റ് നേമം മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണം തുടങ്ങി