തൊഴിൽ വാർത്തകൾ | August 17, 2023 വ്യവസായ വാണിജ്യ വകുപ്പിന്റെ ചങ്ങനാശേരി കോമൺഫെസിലിറ്റി സെന്ററിൽ കരാറിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. വാക് ഇൻ ഇന്റർവ്യൂ 18ന് രാവിലെ 11ന് കോമൺ ഫെസിലിറ്റി സെന്ററിൽ നടക്കും. വിശദാംശങ്ങൾക്ക്: 7907856226. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടത്തി തൊഴിൽ അധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു