തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്, കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ്, കരമന ജി.ജി.എച്ച്.എസ്.എസ്, മണക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നിവിടങ്ങളിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ യോഗ്യതാ സർട്ടിഫിക്കറ്റ് പരിശോധന ആഗസ്റ്റ് 21 മുതൽ 24 വരെ രാവിലെ 10 മുതൽ ഉച്ച 2 വരെ തിരുവനന്തപുരം എസ്.എം.വി. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഫോൺ: 0471-2476257.