വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇലക്‌റ്ററൽ ലിറ്ററസി ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂൾ, കോളേജ് തലങ്ങളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ച് അവബോധം നടത്തും. ഇതിൻറെ ഭാഗമായി ഇന്ന്  നീറമൺകര എൻഎസ്എസ് കോളേജിലും നാളെ വഴുതക്കാട് ഗവൺമെൻറ് വിമൻസ് കോളജിലും മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. നാളെ എല്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ അത്തപ്പൂക്കള മത്സരവും സംഘടിപ്പിക്കും.