കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ 2022-23 അധ്യയന വർഷത്തെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന്റെ ഭാഗമായുള്ള ആധാർ അധിഷ്ടിത ബയോമെട്രിക് ഓതന്റിഫിക്കേഷൻ ക്യാമ്പ് സെപ്റ്റംബർ 12, 13 തീയതികളിൽ ജില്ലാ തലത്തിൽ വീണ്ടും സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് : dcescholarship.kerala.gov.in
