ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീലിന്റെ അധ്യക്ഷതയില്‍ 9ന് രാവിലെ 10.30ന് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ യോഗം തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗിലെ ഡയമണ്ട് ജൂബിലി ഹാളിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.