സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജിയുടെ (സി-മെറ്റിന്റെ) കീഴിലുള്ള നഴ്‌സിംഗ് കോളേജുകളില്‍ ബി.എസ്‌സി നഴ്‌സിംഗ്, പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഒന്നാം വര്‍ഷ ക്ലാസുകള്‍ ഒക്‌ടോബര്‍ 10ന് ആരംഭിക്കും. അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ അന്നേ ദിവസം കോളേജുകളിലെത്തണം.
