നവംബര്‍/ഡിസംബര്‍ (2018) മാസങ്ങളില്‍ നടക്കുന്ന അഖിലേന്ത്യാ അപ്രന്റിസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് നിശ്ചിത യോഗ്യതയുള്ള ട്രേഡ് അപ്രന്റീസുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഒക്‌ടോബര്‍ ഒന്‍പത്. പിഴയോടെ 12 വരെ അപേക്ഷിക്കാം. വിവരങ്ങള്‍ https://det.kerala.gov.in ലും എല്ലാ സെന്ററുകളിലും ലഭിക്കും.
