തപാല്‍ അദാലത്ത് സെപ്റ്റംബര്‍ 25 രാവിലെ 11 മണിക്ക് നടത്തും. കസ്റ്റമര്‍ കെയര്‍ ഡിവിഷണല്‍ തലത്തില്‍ മുമ്പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കുള്ളു. പരാതികള്‍ dokollam.kl@indiaptos.gov.in വിലാസത്തിലേക്ക് DAK ADALAT QUARTER ENDING SEP2023 എന്ന തലക്കെട്ടോടെ സെപ്റ്റംബര്‍ 22നകം അയക്കണം
