കോളജ് ഓഫ് എന്‍ജിനീയറിങ് കരുനാഗപ്പള്ളിയില്‍ ഡിവോക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് ഡിപ്ലോമ കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് സെപ്റ്റംബര്‍ 13 രാവിലെ 10.30 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യത പത്താം ക്ലാസ്. ഫോണ്‍ : 8547005036, 9497618731.
