അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജിലെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 14ന് രാവിലെ 9.30 മുതല്‍ 10.30വരെ സ്പോട്ട് അഡ്മിഷന്‍ നടത്തും. പുതിയതായി അപേക്ഷ സമര്‍പ്പിച്ചും പങ്കെടുക്കാം. ഫോണ്‍ 9446661515. www.polyadmission.org
