പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലെ (കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്‍) ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയില്‍ കണ്‍സോളിഡേറ്റഡ് മാസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും യോഗ്യത : ബികോം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസയോഗ്യതയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 18ന് രാവിലെ 10ന് ഹാജരാകണം. ഫോണ്‍ 0475 2910231.