ചാക്ക ഐ.ടി.ഐയില്‍ ഒഴിവുള്ള പെണ്‍കുട്ടികളുടെ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഐ.ടി.ഐയില്‍ നേരിട്ട് എത്തിക്കണം. അപേക്ഷ ഫീസ് 100 രൂപ. സെപ്റ്റംബര്‍ 13 വൈകിട്ട് 5 മണി വരെ അപേക്ഷകള്‍ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2502612