വിദ്യാഭ്യാസം | September 13, 2023 തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) ബി.ടെക് സ്‌പോട്ട് അഡ്മിഷൻ സെപ്റ്റംബർ 15 നു രാവിലെ ഒൻപത് മണിക്ക് നടക്കും. വിശദവിവരങ്ങൾ www.cet.ac.in ൽ. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് നിയമനം തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം