മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ രോഗിസൗഹൃദ ദിനാചരണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്‌റ മുനീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികളായ സുധ നടരാജന്‍, ജെസ്സി സെബാസ്റ്റ്യന്‍, ജെ.പി.എച്ച്.എന്‍ മജ്ഞു മോള്‍,ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
