കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ഗണിത ശാസ്ത്രത്തില്‍ എച്ച്.എസ്സ്.എസ്സ്.റ്റി ജൂനിയര്‍ താല്‍കാലിക നിയമനം നടത്തുന്നു. സെപ്തംബര്‍ 23 ന് രാവിലെ ഒമ്പതിന് എസ്.കെ.എം.ജെ സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ഓഫീസില്‍ അഭിമുഖം നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി എത്തണം. ഫോണ്‍: 04936 206010, 9447518099.