കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ കാഴ്ച വെല്ലുവിളി നേരിടുന്ന യുവതീ യുവാക്കള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന പദ്ധതിയില്‍ (കാഴ്ച) 31 വരെ അപേക്ഷ സ്വീകരിക്കും. പ്രളയക്കെടുതിയില്‍ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകളും പദ്ധതിക്കാവശ്യമായ അനുബന്ധ രേഖകളും മറ്റും നഷ്ടപ്പെട്ടതിനാലാണ് തിയതി നീട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2347768,7152,7153,7156, 7510729871 അപേക്ഷയ്ക്ക് www.hpwc.kerala. gov.in
