കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ ആയി 31 വരെ അപേക്ഷിക്കാം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ www.dtekerala.gov.in , mcm.scholarship എന്ന ലിങ്കിലും  www.scholarships.gov.in  ലും ലഭ്യമാണ്.