അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു ജി സി നെറ്റ് കോച്ചിങ് ക്ലാസുകള്‍ നടത്തും. ഹ്യൂമാനിറ്റീസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് , കൊമേഴ്‌സ് എന്നീ വിഷയങ്ങളില്‍ പി ജി കഴിഞ്ഞവര്‍ക്കും പി ജി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 8547005029, 9495069307.
