കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഐ ബി പി എസ് മുഖാന്തരം നടപ്പിലാക്കുന്ന ബാങ്കിങ് പരീക്ഷാപരിശീലനം സംഘടിപ്പിക്കും. ബിരുദധാരികളായവര്‍ https://forms.gle/qzYUnhyhJnLPT8sw7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. ഫോണ്‍ 0474 2919612, 9633450297.
