കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 50 മണിക്കൂര്‍ സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസ് (വേഡ് പ്രോസസിങ്) നടത്തും. നവംബര്‍ ആറ് മുതല്‍ തുടര്‍ച്ചയായ അഞ്ച്് ദിവസമാണ് പരിശീലനം. 15 വയസിന് മുകളില്‍…

കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ കെ-ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നവംബര്‍ മൂന്ന്, നാല് തീയതികളില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. ഫോണ്‍ 0474 2454763.

നവംബര്‍ 8,9,10 തീയതികളില്‍ മുനിസിപ്പല്‍ പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം ചേരും. 8 ഉച്ചയ്ക്ക് 2 ന് ഉമ്മന്നൂര്‍ പഞ്ചായത്ത് യോഗം ഉമ്മന്നൂര്‍ ഉഷസ് ആഡിറ്റോറിയത്തിലും 3 ന് വെളിയം പഞ്ചായത്ത് യോഗം ഓടനാവട്ടം…

പഠനത്തോടൊപ്പം കലാമികവും അടയാളപ്പെടുത്താൻ കലോത്സവത്തിലെ പങ്കാളിത്തത്തിലൂടെ സാധിക്കും എന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ല സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച പഠന…

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഐ ബി പി എസ് പരീക്ഷാ പരിശീലനം. നവംബര്‍ ആറ് മുതല്‍ അഞ്ച്് ദിവസമാണ് പരിശീലനം. ബിരുദവും അതിന് മുകളില്‍…

കൊട്ടാരക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും വിവിധതരം വിവരങ്ങള്‍ പ്രത്യേകം തിരഞ്ഞെടുക്കാനും അതുവഴി മണ്ഡലത്തിലെ സമഗ്രവികസനപദ്ധതി തയ്യാറാക്കുന്നതിന് ഭൂവിവരാധിഷ്ഠിത വിവരവിജ്ഞാന വെബ് പോര്‍ട്ടല്‍ സഹായകരമാകും എന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ഹൈലാന്‍ഡ്…

കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡവലപ്പ്‌മെന്റില്‍ ഒക്‌ടോബര്‍ 26 മുതല്‍ 28 വരെ സൗജന്യമായി തേനീച്ച വളര്‍ത്തല്‍ പരിശീലനം, ചെറുകിട വ്യവസായ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ…

കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ കരിയര്‍ ഡവലപ്പ്മെന്റ് സെന്ററില്‍ 150 മണിക്കൂര്‍ സൗജന്യ ഐ ബി പി എസ് മുഖാന്തരം നടപ്പിലാക്കുന്ന ബാങ്കിങ് പരീക്ഷാപരിശീലനം സംഘടിപ്പിക്കും. ബിരുദധാരികളായവര്‍ https://forms.gle/qzYUnhyhJnLPT8sw7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.…

കൊട്ടാരക്കരയിലെ പുതിയ വിദ്യാഭ്യാസ സമുച്ചയം പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന്  മന്ത്രി പറഞ്ഞു.കുട്ടികളെ പുതിയ കാലത്തിന് അനുസരിച്ച് രൂപപെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതിനായി…

കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി/ എച്ച് എസ് എസ് / വി എച്ച് എസ് എസ് പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ പൊതുവിദ്യാലയങ്ങളെ…