കൊട്ടാരക്കര കില സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ഡവലപ്പ്‌മെന്റില്‍ ഒക്‌ടോബര്‍ 26 മുതല്‍ 28 വരെ സൗജന്യമായി തേനീച്ച വളര്‍ത്തല്‍ പരിശീലനം, ചെറുകിട വ്യവസായ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം . 7012644256, 9496320409 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാം.
